Kerala Chief Minister Pinarayi Vijayan supports Ernakulam deputy commissioner Yathish Chandra IPS in a pressmeet.
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനനവുമായി ബന്ധപ്പെട്ട് തീവ്രവാദഭീഷണി ഉണ്ടായിരുന്നുവെന്ന ഡിജിപിയുടെ പരാമര്‍ശത്തെ ശരിവെക്കുകയാണ് മുഖ്യമന്ത്രി ഇതിലൂടെ ചെയ്തത്. പൊലീസ് അവരുടെ ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്നും പിണറായി പറഞ്ഞു.